തിരുവനന്തപുരം∙ വാറ്റ് കുടിശിക ഈടാക്കാന്‍ ഇനി നോട്ടിസ് അയക്കില്ല. പിഴവ് കണ്ടെത്തിയതിനാല്‍ സോഫ്റ്റ് വെയര്‍ വഴി തയാറാക്കി ഇതുവരെ അയച്ച നോട്ടിസുകള്‍ തിരികെവാങ്ങും. കട, വാഹന പരിശോധന വഴി നല്‍കിയ നോട്ടിസുകള്‍ തിരികെവാങ്ങും. കട, വാഹന പരിശോധന വഴി നല്‍കിയ നോട്ടിസുകളില്‍ നടപടി തുടരും. വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്മാറ്റം.